Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക :

Aഉരുളുന്ന കല്ല്

Bകുലച്ചുവച്ച വില്ല്

Cഅമർത്തിയ സ്പ്രിങ്

Dവലിച്ചു നീട്ടിയ റബ്ബർബാൻഡ്

Answer:

A. ഉരുളുന്ന കല്ല്

Read Explanation:

ഉരുളുന്ന കല്ലിനു ലഭ്യമാകുന്ന ഊർജം ഗതികോർജ്ജമാണ്. എന്നാൽ, മറ്റ് മൂന്ന് സന്ദർഭങ്ങളിൽ വസ്തുവിന് ലഭ്യമാകുന്നത് സ്ഥിതികോർജമാണ്.


Related Questions:

താഴെപ്പറയുന്നവയിൽ വൈദ്യുതോർജത്തെ താപോർജ്ജം ആക്കി മാറ്റുന്ന ഉപകരണം ഏത്?
Which fuel has the highest Calorific Value ?
1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?

താഴെ തന്നിട്ടുള്ളവയിൽ സ്ഥിതികോർജവുമായി ബന്ധപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ തെരഞ്ഞെടുക്കുക.

  1. അമർത്തിയ സ്പ്രിങ്

  2. ഓടിക്കൊണ്ടിരിക്കുന്ന വാഹനം

  3. ഡാമിൽ സംഭരിച്ചിട്ടുള്ള ജലം

ന്യൂക്ലിയർ പ്രവർത്തനങ്ങളിൽ വൻതോതിൽ ഊർജം ലഭ്യമാകുന്ന സമവാക്യം