Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം എഴുതുക - അയക്കുന്ന ആൾ

Aപ്രേക്ഷകൻ

Bപ്രേക്ഷിതൻ

Cപ്രേഷകൻ

Dപ്രേക്ഷിതകൻ

Answer:

C. പ്രേഷകൻ

Read Explanation:

ദൂതൻ, പറഞ്ഞയച്ചവൻ എന്നെല്ലാം "പ്രേഷകൻ" എന്ന വാക്കിന് അർത്ഥമുണ്ട്.


Related Questions:

ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ
പുരാണത്തെ സംബന്ധിച്ചത് :
ഒറ്റപ്പദം എഴുതുക -അറിയാനുള്ള ആഗ്രഹം ?
"വേദത്തെ സംബന്ധിച്ചത്" - ഒറ്റപ്പദമാക്കുക.
അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?