ഒറ്റപ്പദമാക്കുക - ഋഷിയെ സംബന്ധിച്ചത് :Aഋഷ്യംBഋഷിത്വംCആർഷികംDആർഷംAnswer: D. ആർഷം Read Explanation: സംസ്കാരത്തെ സംബന്ധിച്ചത് - സാംസ്കാരികം വ്യക്തിയെ സംബന്ധിച്ചത് - വൈയക്തികം ഇഹ ലോകത്തെ സംബന്ധിച്ചത് -ഐഹികം പിശാചിനെ സംബന്ധിച്ചത് - പൈശാചികം പ്രപഞ്ചത്തെ സംബന്ധിക്കുന്നത് -പ്രാപഞ്ചികം .Read more in App