ഒന്നായിരിക്കുന്ന അവസ്ഥAഏകത്വംBപന്നംഗംCനിനീഷുDപിപഠിഷAnswer: A. ഏകത്വം Read Explanation: ഒറ്റപ്പദം ഉദ്യോഗത്തെ പറ്റിയുള്ളത് - ഔദ്യോഗികംപരലോകത്തെ പറ്റിയുള്ളത് - പാരത്രികംകുടിക്കാൻ ആഗ്രഹിക്കുന്നവൻ - പിപാസുവിദ്യ അർത്ഥിക്കുന്നവൻ - വിദ്യാർത്ഥി Read more in App