ഒറ്റപ്പദമാക്കുക - "മാമൂലുകളെ മുറുകെ പിടിക്കുന്നവൻ "Aകർമ്മനിരതൻBസൽസ്വഭാവിCയാഥാസ്ഥിതികൻDകാർമ്മിഷ്ടൻAnswer: C. യാഥാസ്ഥിതികൻ Read Explanation: ഒറ്റപ്പദം പറയാനുള്ള ആഗ്രഹം -വിവക്ഷ ഗുരുവിന്റെ ഭാവം - ഗൗരവം സോമൻറെ പുത്രി - സൗമിനി പുരത്തിൽ ഉള്ളവൻ - പൗരൻ ശരീരത്തെ സംബന്ധിക്കുന്നത് - ശാരീരികം മനസ്സിനെ സംബന്ധിക്കുന്നത് - മാനസികം സങ്കല്പത്തെ സംബന്ധിക്കുന്നത് - സാങ്കല്പികം ഋജുവിനെ സംബന്ധിക്കുന്നത് - ആർജവം Read more in App