ഒറ്റപ്പദം എഴുതുക - പറയാനുള്ള ആഗ്രഹം ?Aജിജ്ഞാസBഭാഷണംCവിവക്ഷിതംDവിവക്ഷAnswer: D. വിവക്ഷ Read Explanation: ഒറ്റപ്പദം പറയാനുള്ള ആഗ്രഹം - വിവക്ഷ അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ കുടിക്കാനുള്ള ആഗ്രഹം - പിപാസ ജയിക്കാൻ ആഗ്രഹിക്കുന്നവൻ - ജിഗീഷു ധനം ആഗ്രഹിക്കുന്നവൻ - ധനേച്ഛു അന്നം മാത്രം ആഗ്രഹിക്കുന്നവർ - അന്നായു നയിക്കാൻ ആഗ്രഹിക്കുന്നവൻ - നിനീഷു Read more in App