Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പാലത്തു ചേർന്ന കെ. പി. സി. സി സമ്മേളനത്തിൽ വി ടി ഭട്ടതിരിപ്പാട് പങ്കെടുത്ത വർഷം?

A1920

B1921

C1922

D1923

Answer:

B. 1921

Read Explanation:

വി.ടി പങ്കെടുത്ത ഏക ഐ എൻ സി സമ്മേളനം 1921ലെ അഹമ്മദാബാദ് സമ്മേളനം.


Related Questions:

Who is known by the names 'Sree Bhattarakan', 'Sree Bala Bhattarakan' ?
Who founded Jatinasini Sabha ?
കുമാരനാശാൻ രചിച്ച നാടകം ഏതാണ് ?
കല്ലുമാല സമരത്തിന്റെ നേതാവ് ആരായിരുന്നു ?
അമൃതബസാർ പത്രികയുടെ മാതൃകയിൽ ആരംഭിച്ച മലയാളം പ്രസിദ്ധികരണമേത്?