App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക ? 9, 25, 36, 121, 169

A121

B9

C25

D36

Answer:

D. 36

Read Explanation:

36 ഒരു ഇരട്ട സംഖ്യയുടെ വർഗം ആണ് ബാക്കി എല്ലാം ഒറ്റ സംഖ്യകളുടെ വർഗ്ഗങ്ങൾ ആണ്


Related Questions:

കൂട്ടത്തിൽ പെടാത്തത് എഴുതുക?
ഗ്രൂപ്പിൽ ഉൾപ്പെടാത്ത സംഖ്യ-ജോഡി തിരഞ്ഞെടുക്കുക?
താഴെ തന്നിരിക്കുന്നതിൽ കൂട്ടത്തിൽപ്പെടാത്ത സംഗീത ഉപകരണം ഏതാണ് ?
കൂട്ടത്തിൽ പെടാത്തത് ആര് ? 31, 41, 51, 61
കൂട്ടത്തിൽ പെടാത്തത് ഏത്