App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക

Aബേക്കലൈറ്റ്

Bപോളിത്തീൻ

Cപോളിസ്റ്റൈറീൻ

Dപോളിവിനെലുകൾ

Answer:

A. ബേക്കലൈറ്റ്

Read Explanation:

  • തെർമോപ്ലാസ്റ്റിക് പോളിമർ:Eg: പോളിത്തീൻ, പോളിസ്റ്റൈറീൻ, പോളിവിനെലുകൾ

  • തെർമോ സെറ്റിംഗ് പോളിമർ:Eg:ബേക്കലൈറ്റ് , യൂറിയ-ഫോർമാൾഡിഹൈഡ് റെസിൻസ്


Related Questions:

ഫ്ലെക്സിബിൾ പൈപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?
ഗ്ലൂക്കോസിൽ അഞ്ച് -OH ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം കാണിക്കുന്ന രാസപ്രവർത്തനം ഏത് ?
Which gas is responsible for ozone layer depletion ?
ബേക്കലൈറ്റ് ______________________ ക് ഉദാഹരണമാണ് .
പ്രോട്ടീനിന്റെ അടിസ്ഥാന ഘടകം എന്ത് ?