കാർബൺ-കാർബൺ ഏകബന്ധനങ്ങൾ (single bonds) മാത്രം അടങ്ങിയ ഹൈഡ്രോകാർബണുകളെ എന്തു വിളിക്കുന്നു?Aആൽക്കീനുകൾBആൽക്കൈനുകൾCആൽക്കെയ്നുകൾDഅപൂരിത ഹൈഡ്രോകാർബണുകൾAnswer: C. ആൽക്കെയ്നുകൾ Read Explanation: ആൽക്കെയ്നുകൾ പൂരിത ഹൈഡ്രോകാർബണുകളാണ്, അവയിൽ ഏകബന്ധനങ്ങൾ മാത്രമേയുള്ളൂ. Read more in App