ഒറ്റയാൻ ആര് ?
Aഗ്ലൂക്കോസ്
Bഫ്രക്ടോസ്
Cറൈബോസ്
Dസുക്രോസ്
Answer:
D. സുക്രോസ്
Read Explanation:
.മോണോസാറൈഡുകൾ
ജലിയവിശ്ലേഷണത്തിനു വിധേയമാകുമ്പോൾ പോളി ഹൈഡ്രോക്‌സി ആൽഡിഹൈഡ് അഥവാ കീറ്റോണിൻ്റെ ലളിതമായ ഒരു യൂണിറ്റ് നൽകാൻ കഴിയാത്ത കാർബോഹൈഡ്രേറ്റുകളെ മോണോസാക്ക റൈഡ് എന്നു വിളിക്കുന്നു.
ഗ്ലൂക്കോസ്, ഫ്രക്ടോസ്, റൈബോസ് മുതലായവ ചില ഉദാഹരണങ്ങളാണ്.
ഒലിഗോസാക്കഡുകൾ:സുക്രോസ്