App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി?

Aധ്യാൻ ചന്ദ്

Bമൻദീപ് സിംഗ്

Cപി ആർ ശ്രീജേഷ്

Dധൻരാജ് പിള്ള

Answer:

C. പി ആർ ശ്രീജേഷ്

Read Explanation:

2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്സിലാണ് പി ആർ ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത്


Related Questions:

ചൈനയിൽ നടന്ന 2023 ലോക സർവകലാശാല ഗെയിംസിൽ ഇരട്ട സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം ആര് ?
2019 ൽ ഏഷ്യൻ അത്ലറ്റിക് അസോസിയേഷന്റെ അത്ലറ്റ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി താരം ?
ഒരു കലണ്ടർ വർഷത്തിൽ 4 സൂപ്പർ സീരീസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം ?
മിസ്റ്റർ കൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
' കാലാ ഹിരൺ ' എന്ന പേരിൽ അറിയപ്പെടുന്ന കേരള ഫുട്ബോൾ താരം ആരാണ് ?