App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക് ഫോർമാറ്റിൽ ദേശീയ ഗെയിംസ് നടന്നു തുടങ്ങിയ വർഷം ഏത് ?

A1955

B1975

C1985

D1995

Answer:

C. 1985


Related Questions:

2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സിൽ കിരീടം നേടിയ സംസ്ഥാനം ?
35 -ാം ദേശീയ ഗെയിംസ് വേദി എവിടെയായിരുന്നു ?
2015 ലെ 35 -ാം ദേശീയ ഗെയിംസ് ചാമ്പ്യൻ ആയത് ആരാണ് ?
2025 ൽ നടക്കുന്ന ഖേലോ ഇന്ത്യ വിൻ്റെർ ഗെയിംസ് വേദി ?
2020 നടന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിം ഉദ്ഘാടനം ചെയ്തത് ആര്?