App Logo

No.1 PSC Learning App

1M+ Downloads
ഓക്സിജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?

A13

B14

C15

D16

Answer:

D. 16

Read Explanation:

ബോറോൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്=13 കാർബൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്=14 നൈട്രജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്=15 ഓക്സിജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്=16


Related Questions:

ന്യൂക്ലിയസ്സിൽ നിന്ന് അകലം കൂടുന്നതനുസരിച്ച് ;

  1. ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ ഊർജം കൂടി വരുകയും
  2. ന്യൂക്ലിയസ്സും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണ ബലം കുറയുകയും ചെയ്യുന്നു

ശരിയായ പ്രസ്താവന ഏത് ?

X എന്ന മൂലകത്തിന്റെ ആറ്റത്തിൽ 3 ഷെല്ലുകൾ ഉണ്ട്, ബാഹ്യതമഷെല്ലിൽ 6 ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു. അങ്ങനെയെങ്കിൽ ഈ മൂലകം ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത് ?
അപൂർവ വാതകങ്ങൾ (Rare gases) എന്നു വിളിക്കുന്ന ഗ്രൂപ്പ് ഏത് ?
പീരിയോഡിക് ടേബിളിൽ വിലങ്ങനെയുള്ള നിരകളെ (horizontal rows) ---- എന്നും, കുത്തനെയുള്ള കോളങ്ങളെ (vertical columns) --- എന്നും വിളിക്കുന്നു.
ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് ---.