App Logo

No.1 PSC Learning App

1M+ Downloads
ഓക്‌സൈഡ് രൂപത്തിലേക്ക് മാറ്റിയ അയിരിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കുന്നത് പ്രക്രിയ ഏത് ?

Aകാൽസിനേഷൻ

Bഓക്‌സീകരണം

Cനിരോക്‌സീകരണം

Dഇവയൊന്നുമല്ല

Answer:

C. നിരോക്‌സീകരണം

Read Explanation:

  • ഓക്‌സൈഡ് രൂപത്തിലേക്ക് മാറ്റിയ അയിരിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കുന്നത് പ്രക്രിയ -നിരോക്‌സീകരണം


Related Questions:

ഡോളമൈറ്റ് ലോഹത്തിന്റെ അയിര് ആണ്____________
ഉപകരണങ്ങൾ തുരുമ്പിക്കുമ്പോൾ ?
Cinnabar (HgS) is an ore of which metal?
Which one of the following does not contain silver ?
മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്?