ഓഗ്‌ബേൺ സാമൂഹികരണത്തെ നിർവചിച്ചത് എങ്ങനെ ?
Aചില ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി ജനങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്നത്
Bവ്യക്തികളെ ഉൾക്കൊള്ളുന്ന വലിയ സംഘം
Cവ്യക്തിയും സമൂഹവും പരസ്പര പൂരകങ്ങളാണ്
Dവ്യക്തികൾ സമൂഹത്തിൻറെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയ