ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഏതാണ്?
Aഎത്രയും പെട്ടെന്ന് പോലീസിനെ അറിയിക്കണം
Bആക്രമണം ഉണ്ടാകാതെ ഓടിപ്പോകണം
Cപരിക്കുപറ്റിയ ആളെ ആശുപ്രതിയിൽ എത്തിക്കണം
Dഎത്രയും പെട്ടെന്ന് ആർ.റ്റി.ഒ. യെ അറിയിക്കണം
Aഎത്രയും പെട്ടെന്ന് പോലീസിനെ അറിയിക്കണം
Bആക്രമണം ഉണ്ടാകാതെ ഓടിപ്പോകണം
Cപരിക്കുപറ്റിയ ആളെ ആശുപ്രതിയിൽ എത്തിക്കണം
Dഎത്രയും പെട്ടെന്ന് ആർ.റ്റി.ഒ. യെ അറിയിക്കണം
Related Questions:
ഒരു ഡ്രൈവർക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്വങ്ങൾ ഏതെല്ലാം ?
i. മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ കുറിച്ചുള്ള കരുതൽ.
ii. തന്റെ ഡ്രൈവിങ്ങിലുള്ള അമിത വിശ്വാസം.
iii. അക്ഷമ.
iv. ഡിഫെൻസിവ് ഡ്രൈവിംഗ്.