Challenger App

No.1 PSC Learning App

1M+ Downloads
യു ടേൺ എടുക്കാൻ അനുവദനീയമല്ലാത്തത്

Aഎവിടെയാണോ ടേൺ റോഡ് അടയാളത്താലും ട്രാഫിക് സിഗ്നലാലും നിരോധിച്ചിരിക്കുന്നത് അവിടെ

Bഒരു മേജർ റോഡിലോ, ഹൈവേയിലോ, എക്‌സ്പ്രസ്സ് ഹൈവേയിലോ

Cതുടർച്ചയായ ഗതാഗതമുള്ള തിരക്കേറിയ റോഡുകളിൽ

Dമുകളിൽ പറഞ്ഞ എല്ലാം

Answer:

D. മുകളിൽ പറഞ്ഞ എല്ലാം

Read Explanation:

യു ടേൺ എടുക്കാൻ അനുവദനീയമല്ലാത്തത്

  • എവിടെയാണോ ടേൺ റോഡ് അടയാളത്താലും ട്രാഫിക് സിഗ്നലാലും നിരോധിച്ചിരിക്കുന്നത് അവിടെ

  • ഒരു മേജർ റോഡിലോ, ഹൈവേയിലോ, എക്‌സ്പ്രസ്സ് ഹൈവേയിലോ

  • തുടർച്ചയായ ഗതാഗതമുള്ള തിരക്കേറിയ റോഡുകളിൽ


Related Questions:

ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കൽപ്പിക്കാവുന്ന കാരണം
പുതിയ വാഹനങ്ങൾക്ക് എത്ര വർഷം വരെ മലിനീകരണ സർട്ടിഫിക്കറ്റ് ആവശ്യമില്ല?
ഡ്രൈവർ തന്റെ വാഹനം ഇടതുവശം ചേർന്ന് വേണമെങ്കിൽ നിർത്തിയിടണം :
ബസ്സുകൾ റൂട്ടിൽ ഓടിക്കാനുള്ള പെർമിറ്റ് നൽകുന്ന അധികാരി ആര്?
റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :