Challenger App

No.1 PSC Learning App

1M+ Downloads
ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് ആര്?

Aകുഞ്ചൻ നമ്പ്യാർ

Bരാമപുരത്ത് വാര്യർ

Cഇടശ്ശേരി

Dഇവരാരുമല്ല

Answer:

A. കുഞ്ചൻ നമ്പ്യാർ

Read Explanation:

ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവാണ് കുഞ്ചൻ നമ്പ്യാർ. കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് രാമപുരത്ത് വാര്യർ ആണ്


Related Questions:

കേരളത്തിലെ ആദ്യത്തെ സാഹിത്യസമാജമേത് ?
പുരോഗമന സാഹിത്യ സമിതി ഏത് വർഷത്തിലാണ് രൂപീകരിച്ചത് ?
കാവാലം നാരായണപണിക്കർ രചിച്ച നാടകമേത് ?
താഴെ കൊടുത്തവയിൽ ഇരയിമ്മൻ തമ്പിയുടേതല്ലാത്ത ആട്ടക്കഥ ഏതാണ്?
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്വ് ?