ഓപ്പൺ യൂണിവേഴ്സിറ്റികൾ, തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ ________ വിദ്യാഭ്യാസ ഏജൻസികളാണ്.AആനുഷംഗികംBഔപചാരികംCഅനൗപചാരികംDഇവയൊന്നുമല്ലAnswer: C. അനൗപചാരികം Read Explanation: സ്കൂൾ, കോളേജുകൾ എന്നിവ ഔപചാരിക വിദ്യാഭ്യാസ ഏജൻസികളാണ്. ഓപ്പൺ യൂണിവേഴ്സിറ്റികൾ, തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ അനൗപചാരിക വിദ്യാഭ്യാസ ഏജൻസികളാണ്Read more in App