Challenger App

No.1 PSC Learning App

1M+ Downloads
ഓയിൽ ഓഫ് വിട്രിയോൾ എന്ന് അറിയപ്പെടുന്ന ആസിഡ് ഏതാണ് ?

Aസൾഫ്യൂരിക് ആസിഡ്

Bനൈട്രിക് ആസിഡ്

Cഹൈഡ്രോക്ളോറിക് ആസിഡ്

Dഫോളിക് ആസിഡ് ആസിഡ്

Answer:

A. സൾഫ്യൂരിക് ആസിഡ്


Related Questions:

താഴെ പറയുന്നവയിൽ ഏത് ആസിഡാണ് സ്വർണ്ണാഭരണങ്ങൾ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത്?
ഏറ്റവും പഴക്കമുള്ള ആസിഡ് ?
കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?
ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ് ?
കാർബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്?