Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
രസതന്ത്രം
/
ആസിഡുകൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ് ?
A
ഹിസ്റ്റിഡിൻ
B
ല്യൂസിൻ
C
ലൈസിൻ
D
ഗ്ലൈസിൻ
Answer:
D. ഗ്ലൈസിൻ
Related Questions:
പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു . ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കുന്നു?
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :
മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?
പുളിച്ച വെണ്ണ , ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?