Challenger App

No.1 PSC Learning App

1M+ Downloads
ഓയിൽ സീലുകൾ, ഗാസ്കൈറ്റുകൾ, ഒട്ടിപ്പിടിക്കാത്ത പ്രതലങ്ങളുള്ള പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പോളിമെർ ഏത് ?

Aടെഫ്‌ളോൺ

Bപോളി പ്രൊപ്പിലീൻ

Cപോളിഅക്രിലോ നൈട്രൽ

Dഇവയൊന്നുമല്ല

Answer:

A. ടെഫ്‌ളോൺ

Read Explanation:

പോളിടെടാഫ്‌ളുറോ ഈഥീൻ (ടെഫ്‌ളോൺ)

  • ഓയിൽ സീലുകൾ, ഗാസ്കൈറ്റുകൾ, ഒട്ടിപ്പിടിക്കാത്ത പ്രതലങ്ങളുള്ള പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിന്ടെഫ്ളോൺ ഉപയോഗിക്കുന്നു.

Screenshot 2025-03-04 174457.png


Related Questions:

ചതുർക ക്ഷേത്രത്തിൽ നിമ്നചക്രണ വിന്യാസങ്ങൾ വിരളമായി കാണാനുള്ള കാരണം എന്ത്?
താജ്മഹലിന്റെ ഭംഗി നഷ്ടപ്പെടാൻ കാരണമായ പ്രതിഭാസം ഏത് ?
ക്വാണ്ടം മെക്കാനിക്സ് രൂപപ്പെടുത്തിയത് ആരാണ്?

താഴേ തന്നിരിക്കുന്നവയിൽ ഡഎക്സ്ട്രോൺമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

  1. ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ
  2. ഓപ്പറേഷൻ മുറിവ് തുന്നി കെട്ടാൻ ഉപയോഗിക്കുന്നു
  3. വിഘടനം സംഭവിച്ച് മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്നു
    താഴെ പറയുന്നവയിൽ പ്രകൃതിദത്ത നാരുകൾ ഏവ ?