App Logo

No.1 PSC Learning App

1M+ Downloads
ഓരോ ഉൽപ്പാദന ഘടകത്തിന്റെയും ദേശിയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ സഹായിക്കുന്ന രീതി ഏതാണ് ?

Aവരുമാനരീതി

Bചെലവ് രീതി

Cഉൽപ്പാദന രീതി

Dഇതൊന്നുമല്ല

Answer:

A. വരുമാനരീതി

Read Explanation:

വരുമാനരീതി


  • ഉൽപ്പാദന ഘടകങ്ങളിൽ നിന്നു ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാ ക്കുന്ന രീതി - വരുമാനരീതി
  • ഉൽപ്പാദന ഘടകങ്ങൾക്കു ലഭിക്കുന്ന പ്രതിഫലം - വരുമാനം
  • ഓരോ ഉൽപ്പാദന ഘടകത്തിൻ്റെയും ദേശീയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ സഹായിക്കുന്നു.

Related Questions:

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് ആരാണ് ?
Per capita income is useful for
ഒരു വർഷം ഒരു സ്ഥാപനം 1000 യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ചു. അതിൽ 850 യൂണിറ്റുകൾ വിറ്റഴിച്ചു. എങ്കിൽ, ആ വർഷം ഇൻവെന്ററിയിൽ (Stock-ൽ) ഉണ്ടായ മാറ്റം എത്രയാണ്?
ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് ദേശീയ വരുമാനം എന്നറിയപ്പെടുന്നത്?