App Logo

No.1 PSC Learning App

1M+ Downloads
ഓരോ നിരീക്ഷണത്തിൽ നിന്നും ഒരു സ്ഥിരാങ്കം 5 കുറച്ചാൽ അതിന്റെ ശരാശരിയെ എങ്ങനെ ബാധിക്കും?

A5 വർദ്ധിക്കുന്നു

B5 കുറയുന്നു

Cശരാശരിയിൽ ഒരു മാറ്റവുമില്ല

Dഇവയൊന്നുമല്ല

Answer:

B. 5 കുറയുന്നു

Read Explanation:

ഓരോ നിരീക്ഷണത്തിൽ നിന്നും ഒരു സ്ഥിരാങ്കം a കുറച്ചാൽ അതിന്റെ ശരാശരിയിൽ നിന്നും a കുറയും .


Related Questions:

What is the mode of 10 8 4 7 8 11 15 8 6 8?

താഴെ തന്നിരിക്കുന്ന ദത്തങ്ങളിൽ നിന്ന് മധ്യാങ്കം (Median) കണക്കാക്കുക?

ക്രമനമ്പർ

1

2

3

4

5

6

7

മാർക്ക്

28

32

26

62

44

18

40

X എന്നത് ഒരു പോയിസ്സോൻ ചരമാണ്. E(x²)= 6 ആയാൽ E(x)=
പോസിറ്റീവ് സ്‌ക്യൂനത ഉള്ള വിതരണത്തിൽ കൂടുതൽ പ്രാപ്താങ്കങ്ങളും വിതരണം ചെയ്തിരിക്കുന്നത് :
ആരോഹണ സഞ്ചിതാവൃത്തികളെയും അവരോഹണ സഞ്ചിതാവൃത്തികളെയും സൂചിപ്പിക്കുന്ന പട്ടികകളെ _______ എന്നു വിളിക്കുന്നു