Challenger App

No.1 PSC Learning App

1M+ Downloads
സാധ്യത ഗണത്തിന്റെ ഏതൊരു ഉപഗണത്തേയും. .............. എന്ന് പറയും

Aസംഭവം

Bഫലം

Cസാംപിൾ പോയിന്റ്

Dഉദ്യമം

Answer:

A. സംഭവം

Read Explanation:

സാധ്യത ഗണത്തിന്റെ ഏതൊരു ഉപഗണത്തേയും സംഭവം എന്ന് പറയും


Related Questions:

എല്ലാ വിലകളെയും 10 കൊണ്ട് ഗുണിച്ചാൽ അവയുടെ വ്യതിയാന ഗുണാങ്കം എത്ര ശതമാനം വർദ്ധിക്കും ?
സമഷ്ടിയുടെ വലിപ്പം 100 ആണ് , ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു സാമ്പിൾ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു , ഈ സാമ്പിൾ രീതി അറിയപ്പെടുന്നത്
നിർണ്ണായക മേഖലയുടെ വിസ്തീർണ്ണം ________ ആശ്രയിച്ചിരിക്കുന്നു.
രണ്ടു കൈ വർഗ സാംഖ്യജങ്ങളുടെ അംശബന്ധം ___________ ആണ്.
പോസിറ്റീവ് സ്ക്യൂനത ഉള്ള വിതരണത്തിൽ കൂടുതാൽ പ്രാപ്താങ്കങ്ങളും വിതരണം ചെയ്തിരിക്കുന്നത്: