App Logo

No.1 PSC Learning App

1M+ Downloads
ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറുന്നത് ?

Aകാനഡ

Bഓസ്ട്രേലിയ

Cജപ്പാന്‍

Dഫിൻലൻഡ്‌

Answer:

A. കാനഡ

Read Explanation:

മിക്ക രാജ്യങ്ങളിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്നത് സിഗരറ്റിന്റെ പെട്ടിയിലാണ്, കാനഡ ആദ്യമായി ഓരോ സിഗരറ്റിലും രേഖപ്പെടുത്തുന്നു.


Related Questions:

The first country to win the football World cup
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാൻറ് സ്ഥാപിച്ചത് എവിടെയാണ്?
First country to give voting right to women
Who is considered to be the first programmer ?
The first country to print book