App Logo

No.1 PSC Learning App

1M+ Downloads
ഓരോ RBC യിലും എത്ര ദശലക്ഷം ഹീമോഗ്ലോബിൻ തന്മാത്രകളുമുണ്ട്?

A240 ദശലക്ഷം

B290 ദശലക്ഷം

C230 ദശലക്ഷം

D270 ദശലക്ഷം

Answer:

D. 270 ദശലക്ഷം

Read Explanation:

  • ഓരോ RBC യിലും 270 ദശലക്ഷം ഹീമോഗ്ലോബിൻ തന്മാത്രകൾ.

  • ഒരു ഹീമോഗ്ലോബിൻ തൻമാത്ര നാല് ഓക്‌സിജൻ തന്മാത്രകളേയോ നാല് കാർബൺ ഡൈഓക്സൈഡ് തന്മാത്രകളേയോ സംവഹനം ചെയ്യുന്നു.

  • ഹീമോഗ്ലോബിന്റെ അളവ് സ്ത്രീകളിൽ 12-16 gm/dL രക്തം, പുരുഷന്മാരിൽ 14-18 gm/dL രക്തം.


Related Questions:

ഷഡ്‌പദങ്ങളുടെ മുഘ്യ വിസർജ്ജന വസ്തു ഏത്?
മണ്ണിരയുടെ മുഘ്യ വിസർജ്ജന വസ്തു ഏത് ?
ഒരു ഗ്ലോമെറുലസ് സഞ്ചിയിൽ പൊതിഞ്ഞിരിക്കുന്നു. ഗ്ലോമെറുലസിലെ രക്തത്തിൽ നിന്നുള്ള ദ്രാവകങ്ങൾ എവിടെ ശേഖരിക്കുന്നു?

സസ്യങ്ങളിൽ ഖരമാലിന്യങ്ങൾ പുറത്തുവിടുന്നത് ഹൈഡത്തോട് ഏതിലൂടെയാണ്?

  1. റസിനുകൾ
  2. പുറംതൊലി
  3. ഹൈഡത്തോട്
  4. ലെന്റിസെൽ

    താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന / പ്രസ്‍താവനകൾ ഏതെല്ലാം

    1. ദഹനപ്രക്രിയയിൽ പ്രോട്ടീനെ ചെറുതാക്കി അമിനോ ആസിഡ് ആക്കുന്നു.
    2. അമിനോ അസിഡിനെ ചെറുകുടയലിലേക് ആഗീകരണം ചെയ്യുന്നു.
    3. കരളിലുള്ള അമോണിയ, കാർബൺ ഡൈഓക്സൈഡ്, ജലവും ചേർന്ന് വിഷാംശം കുറഞ്ഞ യൂറിയ ആക്കി മാറ്റുന്നു.
    4. അമിനോ അസിഡിനെ പൊട്ടിക്കുന്ന സമയത് ഓക്സിജനുണ്ടാവുന്നു