App Logo

No.1 PSC Learning App

1M+ Downloads
തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറുസുഷിരങ്ങളെ എന്ത് പറയുന്നു?

Aസ്റ്റോമാറ്റ

Bലെന്റിസെല്ലുകൾ

Cകോളൻകൈമ

Dസ്ക്ളീറൻകൈമ

Answer:

B. ലെന്റിസെല്ലുകൾ

Read Explanation:

  • ലെന്റിസെല്ലുകൾ (Lenticells)

    • തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറു സുഷിരങ്ങളെയാണ് ലെന്റിസെല്ലുകൾ (Lenticells) എന്നു പറയുന്നത്.

    • മുരിങ്ങയുടെ കാണ്ഡതിനുമുകളിൽ വളരെ വ്യക്തമായി ഇത് കാണാൻ സാധിക്കുന്നു.

    • ഇതിലൂടെയും ചില സസ്യങ്ങൾ ശ്വസിക്കാറുണ്ട്.

  • ഇലകളിൽ കാണുന്ന ചെറുസുഷിരങ്ങളാണ് സ്റ്റോമാറ്റ.

  • സസ്യങ്ങളിൽ വളരുന്ന അവയവങ്ങളിൽ സപ്പോർട്ടും ഘടനയും കൊടുക്കുന്നത് കോളൻകൈമ.

  • സസ്യങ്ങളിൽ വളരാനാവസ്യമായ ഊർജവും ഘടനയും കൊടുക്കുന്നു സ്ക്ളീറൻകൈമ


Related Questions:

ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷക്കുന്ന സ്തരം ?
മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം ഏത്?

വാതകവിനിമയത്തെ സംബന്ധിച്ച ശെരിയായ പ്രസ്‍താവന \പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. കോശത്തിനടുത്തു വച്ച് ഓക്‌സിഹീമോഗ്ലോബിൻ വിഘടിച്ച് ഓക്സിജൻ സ്വതന്ത്രമാകുന്നു
  2. 10% ഹീമോഗ്ലോബിനുമായി ച്ചേർന്ന് കാർബമിനോഹീമോഗ്ലോബിനാകുന്നു
  3. 70% RBC യിലെ ജലവുമായി സംയോജിച്ച് ഡൈഓക്സൈഡ് ആകുന്നു .
  4. ആൽവിയോലാർ രക്തലോമികകളിൽ വച്ച് കാർബമിനോഹീമോഗ്ലോബിനും ബൈകാർബണേറ്റും വിഘടിച്ച് CO, പ്ലാസ്മയിലെത്തുന്നു
    ഓരോ RBC യിലും എത്ര ദശലക്ഷം ഹീമോഗ്ലോബിൻ തന്മാത്രകളുമുണ്ട്?
    ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ്?