Challenger App

No.1 PSC Learning App

1M+ Downloads
ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം തലവനായി മലയാളി ആരാണ് ?

Aസിദ്ധാർത്ഥ് ശിവകുമാർ

Bഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍

Cബിജു ഗോവിന്ദ്

Dമനു ജോസഫ്

Answer:

B. ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍


Related Questions:

സ്വതന്ത്രഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഡെബിയൻറെ 2023 ലെ അന്താരാഷ്ട്ര സമ്മേളനമായ ഡെബ് കോൺഫെറൻസിൻറെ വേദി എവിടെ ?
കേരളത്തിൽ ആദ്യമായി ഒരു സർവ്വകലാശാലയുടേതായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ഏതാണ് ?
വന ആവാസ വ്യവസ്ഥയിൽ ആനകളെ പാർപ്പിക്കുന്ന ഏഷ്യയിലെ ആദ്യത്തെ സംരംഭം ആരംഭിച്ചത് എവിടെ ?
2021ലെ കേരള സാംക്രമിക രോഗ ബിൽ പ്രാബല്യത്തിൽ വന്നത് എന്നാണ് ?
കേരള കേഡറിൽ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഓഫീസർ ?