Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്മാൻ ?

Aരോഹിത് ശർമ

Bവിരാട് കോഹ്ലി

Cസ്റ്റീവ് സ്മിത്ത്

Dസ്റ്റീവ് സ്മിത്ത്

Answer:

B. വിരാട് കോഹ്ലി

Read Explanation:

  • ഐപിഎല്ലിൽ 7000 റൺസ് കടന്ന ഏക ബാറ്റ്സ്മാനും ആണ് വിരാട് കോലി

    •രണ്ടാം സ്ഥാനം ശിഖർ ധവാൻ


Related Questions:

രാജ്യത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശീലകയാകുന്ന ആദ്യ വനിത ആരാണ് ?
കേരളത്തിന്റെ പുതിയ ലോകായുക്ത ആരാണ് ?
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറായി നിയമിതനാകുന്നത് ആര് ?
താനൂർ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ ചെയർമാൻ ആരാണ് ?
സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?