App Logo

No.1 PSC Learning App

1M+ Downloads
ഓസ്ട്രേലിയയിൽ വേനൽക്കാലം അനുഭവപ്പെടുന്നത് ഏതു മാസങ്ങളിലാണ് :

Aമാർച്ച് - മെയ്

Bജൂൺ - ആഗസ്റ്റ്

Cസെപ്റ്റംബർ - നവംബർ

Dഡിസംബർ - ഫെബ്രുവരി

Answer:

D. ഡിസംബർ - ഫെബ്രുവരി

Read Explanation:

ഓസ്ട്രേലിയയിലേ ഋതുക്കളും മാസങ്ങളും

  • വേനൽക്കാലം : ഡിസംബർ,ജനുവരി,ഫെബ്രുവരി
  • ശരത്കാലം : മാർച്ച് ,ഏപ്രിൽ,മെയ്
  • ശൈത്യകാലം : ജൂൺ ,ജൂലൈ ,ആഗസ്റ്റ്
  • വസന്തകാലം : സെപ്റ്റംബർ, ഒക്ടോബർ, നവംബർ

Related Questions:

Worlds highest motorable road recently inaugurated :

ധാതുക്കളുടെ തിളക്കത്തെ സ്വാധീനിക്കുന്ന  പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ധാതുവിന്റെ അപവർത്തനാങ്കം

2. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി 

3.പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം

ലോകത്തിന്റെ ബ്രഡ് ബാസ്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര ഏതാണ് ?
ഉച്ചമർദ്ദ മേഖലകളിൽ നിന്നും ന്യൂന മർദ്ദ മേഖലകളിലേക്ക് വീശുന്ന വാതങ്ങൾ അറിയപ്പെടുന്നത് എന്ത് ?
The consent which holds the world's largest desert: