ഓസ്‌കാര്‍ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന്‍ ?Aപ്രകാശ് രാജ്Bകമൽ ഹാസൻCരജനികാന്ത്Dസൂര്യAnswer: D. സൂര്യ Read Explanation: ഈ വർഷം ഓസ്‌കാര്‍ കമ്മിറ്റിയിൽ ക്ഷണം ലഭിച്ച മറ്റ് ഇന്ത്യക്കാർ : കജോള്‍ (നടി), റീമ കാഗ്ടി (സംവിധായിക), സുഷിമിത് ഘോഷ്, റിന്റു തോമസ്, ആദിത്യ സൂദ്.Read more in App