App Logo

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ നടന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമകളുടെ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏതാണ് ?

Aഇരുപത്തിയൊന്ന് മണിക്കൂർ

Bജന ഗണ മന

Cഅവസ്ഥാന്തരങ്ങൾ

Dസൗദി വെള്ളക്ക

Answer:

D. സൗദി വെള്ളക്ക

Read Explanation:

  • 2023 മാർച്ചിൽ നടന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമകളുടെ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ - സൗദി വെള്ളക്ക
  • 2023 മാർച്ചിൽ കാലാവധി പൂർത്തിയായി സ്ഥാനമൊഴിഞ്ഞ മലയാള സർവകലാശാല വൈസ് ചാൻസിലർ - അനിൽ വള്ളത്തോൾ
  • 2023 മാർച്ചിൽ പ്രഥമ സംസ്ഥാന ഭക്ഷ്യ ഭദ്രത പുരസ്കാരം ലഭിച്ച വ്യക്തി - ചെറുവയൽ രാമൻ
  • 2023 മാർച്ചിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ആയി നിയമിതനായത് - ഡോ. ബി . അശോക്
  • 2023 മാർച്ചിൽ കേരളത്തിന്റെ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത് - കെ . എം . ദിലീപ്

Related Questions:

ഓസ്‌കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി ചെയർമാൻ ആരാണ് ?
Which of the following was the first made indigenous, coloured film at India ?
കഴിഞ്ഞ ദിവസം അന്തരിച്ച സൗമിത്ര ചാറ്റർജി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവ്
നിർമ്മിത ബുദ്ധിയെ(എ ഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ഹിന്ദി ചലച്ചിത്രം ഏത് ?