App Logo

No.1 PSC Learning App

1M+ Downloads
ഓസ്‌കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി ചെയർമാൻ ആരാണ് ?

Aഅമിത് മസൂർക്കർ

Bഷാജി എൻ കരുൺ

Cകുമാർ സോഹോണി

Dജഡുമോനി ദത്ത

Answer:

B. ഷാജി എൻ കരുൺ


Related Questions:

ഇന്ത്യയിലെ ആദ്യ കളർ ചിത്രം ?
65-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ തുളുവിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് ലഭിച്ച അഭയ സിംഹ സംവിധാനം ചെയ്ത തുളു ഭാഷാ ചിത്രത്തിലെ കഥാപാത്രങ്ങളാണ് സുഗന്ധിയും മാധവനും, തീരദേശ കർണാടകയിലെ മൊഗവീര കമ്മ്യൂണിറ്റിയുടെ പശ്ചാത്തലത്തിൽ വില്യം ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ പുനരാഖ്യാനമായ ഈ ചിത്രത്തിന്റെ പേരെന്ത് ?
മികച്ച ഫീച്ചൽ ഫിലിമിനുള്ള ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യൻ നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ ഏതാണ് ?

താഴെ നൽകിയിരിക്കുന്ന വസ്തുതകൾ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ?

(i) ഈനാട് എന്ന ദിനപത്രത്തിൻ്റെ സ്ഥാപകൻ 

(ii) 1986 ൽ "പകരത്തിന് പകരം" എന്ന മലയാള ചലച്ചിത്രം നിർമ്മിച്ചു  

(iii) E TV നെറ്റവർക്ക്, ഉഷാ കിരൺ മൂവീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ 

(iv) 2016 ൽ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു 

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എത്രാമത് പതിപ്പാണ് 2021 ൽ നടക്കുന്നത് ?