ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സംസ്ഥാന പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?Aജിൻസൺ ആൻഡോ ചാൾസ്Bസോജൻ ജോസഫ്Cശിവാനി രാജDകനിഷ്ക നാരായണൻAnswer: A. ജിൻസൺ ആൻഡോ ചാൾസ് Read Explanation: • കോട്ടയം പൂഞ്ഞാർ സ്വദേശിയാണ് ജിൻസൺ ആൻഡോ ചാൾസ് • പ്രതിനിധീകരിക്കുന്ന പാർട്ടി - ലേബർ പാർട്ടിRead more in App