App Logo

No.1 PSC Learning App

1M+ Downloads
ഓസ്‌ലോ ഉടമ്പടിയിൽ ഇസ്രായീലും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഒപ്പു വെച്ച വർഷം ഏത് ?

A1990

B1991

C1992

D1993

Answer:

D. 1993

Read Explanation:

ഓസ്‌ലോ ഉടമ്പടി

  • പാലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കാൻ ഇസ്രായേലും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി
  • അമേരിക്കയായിരുന്നു ഈ ഉടമ്പടിയുടെ മധ്യസ്ഥത വഹിച്ചത്.
  • 1993ലാണ് ഓസ്‌ലോ കരാർ ഒപ്പു വയ്ക്കപ്പെട്ടത്.
  • 1967ലെ യുദ്ധത്തിൽ ഇസ്രേയൽ കയ്യേറിയ സ്ഥലങ്ങളിൽ നിന്നും പിന്മാറി ഗാസായും വെസ്റ്റ് ബാങ്കും ചേർത്ത് പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമെന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ബാൽഫർ പ്രഖ്യാപനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നവയിൽ ഹിറ്റ്ലറെ ജർമൻ അധികാരത്തിലേറാൻ സഹായിച്ച കാരണമല്ലാത്തത് ഏത് ?
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?
അനാക്രമണ സന്ധിയിൽ ജർമനിയും സോവിയറ്റ് യൂണിയനും ഒപ്പിട്ട വർഷം ?
ഗ്ലാസ്നോസ്ത്, പെരിസ്‌ട്രോയിക്ക എന്നത് ആരുടെ ഭരണ പരിഷ്കാരങ്ങളായിരുന്നു ?