App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ബാൽഫർ പ്രഖ്യാപനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിസ്ത്യാനികൾക്ക് സ്വന്തമായൊരു രാജ്യം

Bമുസ്ലിമുകൾക്ക് സ്വന്തമായൊരു രാജ്യം

Cജൂതന്മാർക്ക് സ്വന്തമായൊരു രാജ്യം

Dഇവയൊന്നുമല്ല

Answer:

C. ജൂതന്മാർക്ക് സ്വന്തമായൊരു രാജ്യം


Related Questions:

' കോൾഡ് വാർ ' എന്ന പുസ്തകം എഴുതിയതാര് ?
രണ്ടാം ലോകമഹായുദ്ധ കാലഘട്ടം ഏത് ?
നാസി പാർട്ടി എന്നതിൻറെ പൂർണരൂപമെന്ത് ?
അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?
ഓസ്‌ലോ ഉടമ്പടിയിൽ ഇസ്രായീലും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഒപ്പു വെച്ച വർഷം ഏത് ?