App Logo

No.1 PSC Learning App

1M+ Downloads
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ വായ്പ ലഭ്യമാക്കുന്ന കേരള സഹകരണ വകുപ്പ് പദ്ധതി ?

Aവൈറ്റ് ബോർഡ്

Bവിദ്യാ തരംഗിണി

Cവിദ്യാമിത്രം

Dവിദ്യാ ശ്രീ

Answer:

B. വിദ്യാ തരംഗിണി

Read Explanation:

വിദ്യാ തരംഗിണി പദ്ധതി പ്രകാരം ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. കുടുംബശ്രീയും കെ. എസ്. എഫ്. ഇ യും സംയുക്തമായി പ്രവർത്തിച്ചു വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ലഭ്യമാക്കുന്ന പദ്ധതി - വിദ്യാ ശ്രീ


Related Questions:

മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
കേരളത്തിലെ രണ്ടാമത്തെ ചീഫ് സെക്രട്ടറി ആരായിരുന്നു ?
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
പിന്നാക്ക സമുദായത്തിലെ വിദ്യാർതികൾക്ക് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് ?
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?