App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aകെ.എം.പണിക്കർ

Bകെ.എൻ.പണിക്കർ

Cപി.എൻ.പണിക്കർ

Dകെ.പി.പണിക്കർ

Answer:

C. പി.എൻ.പണിക്കർ

Read Explanation:

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് കേരളം അദ്ദേഹത്തെ ആദരിക്കുന്നു.


Related Questions:

കേരളത്തിലെ ഏത് സർവ്വകലാശാലയുടെ പ്രസിദ്ധീകരണമാണ് "എഴുത്തോല" ?
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ ' ജ്യോഗ്രഫി ' മുഖ്യവിഷയമായിട്ടുള്ള കേന്ദ്രങ്ങളിൽ ഭൂമിശാസ്ത്ര ലാബ് പരീക്ഷണങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ ?
കാഴ്ച പരിമിതമായ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി SCERT ആരംഭിച്ച പദ്ധതി ?
2024 ൽ നടന്ന കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല ?