App Logo

No.1 PSC Learning App

1M+ Downloads
ഓർലിയൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണ്ണമെന്റ് കിരീടം നേടിയ ഇന്ത്യൻ കായികതാരം ആരാണ് ?

Aചിരാഗ് ഷെട്ടി

Bകിരൺ ജോർജ്

Cചിരാഗ് സെൻ

Dപ്രിയാൻഷു രജാവത്

Answer:

D. പ്രിയാൻഷു രജാവത്


Related Questions:

2025 ലെ ഫോർമുല 1 ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
സന്തോഷ് ട്രോഫി ഫുട്ബോൾ കേരള ടീം മുഖ്യ പരിശീലകനായി നിയമിതനായത്?
ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ താരം ?
രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്സറുകൾ അടിച്ച ആദ്യ ഇന്ത്യൻ താരം ?
ജംബോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?