ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ ചെയർമാനായി നിയമിതനായത് ആരാണ് ?Aഅനിൽ സഹസ്രബുദ്Bജഗദീഷ് കുമാർCരംഗൻ ബാനർജിDടി ജി സീതാറാംAnswer: D. ടി ജി സീതാറാം Read Explanation: ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (AICTE) ഇന്ത്യയിലെ സാങ്കേതികവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ദേശീയ സമിതിയാണ് AICTE. മാനവശേഷിവികസന മന്ത്രാലയത്തിലെ ഉപരിവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 1945 നവംബറിൽ ഒരു ഉപദേശക സമിതിയായി സ്ഥാപിതമായി 1987 ൽ പാർലമെന്റിന്റെ നിയമപ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി നൽകി. ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ശരിയായ ആസൂത്രണത്തിനും,വികസനത്തിനും AICTE മുഖ്യച്ചുമതല വഹിക്കുന്നു . Read more in App