App Logo

No.1 PSC Learning App

1M+ Downloads
ഔഷധമാലിന്യങ്ങളുടെ സംഭരണത്തിനും സംസ്കരിക്കുന്നതിനുള്ള കേരള സർക്കാരിൻ്റെ പുതിയ പദ്ധതി ?

Aപ്രൗഡ്

Bമെഡ്‌കോ

Cഎൻ.ആർ.ഓ

Dമെഡ് വേസ്റ്റ്

Answer:

A. പ്രൗഡ്

Read Explanation:

സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻറ്റും ഔഷധവ്യാപാരികളുടെ സംഘടനയുമായ എ.കെ.സി.ഡി എയും സംയുക്തമായി നടത്തുന്ന പ്രോഗ്രാം ഓൺ റിമൂവൽ ഒഫ് അൺയൂസ്‌ഡ്‌ ഡ്രഗ്സ് (പ്രൗഡ്) പദ്ധതി തിരുവനന്തപുരം കോർപറേഷൻ പരിധിയിലാണ് ആരംഭിക്കുന്നത്.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളുടെ അനന്തര ഫലങ്ങളിൽപ്പെടാത്തതു ഏത്
വിമുക്തി മിഷൻ്റെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ഏത് ?
ഭിന്നശേഷിക്കാർക്കായി മേഖല പുനരധിവാസകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?
ഭിന്നശേഷിക്കാരായ യുവതി-യുവാക്കളെ ഉൾപ്പെടുത്തി സർക്കാർ തലത്തിൽ രൂപീകരിച്ച കലാസംഘം ?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?