കമ്പ്യൂട്ടർ ഹാർഡ്‌വെയർ
ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ നമുക്ക് കാണാനും സ്പര്‍ശിക്കാനും സാധിക്കുന്ന എല്ലാ ഭാഗങ്ങളെയും ഹാർഡ് വെയർ എന്നു പറയുന്നു.
ഒരു സാധാരണ കമ്പ്യൂട്ടറില്‍ ഒറ്റ നോട്ടത്തില്‍ കാണാന്‍ സാധിക്കുന്ന ഹാർഡ്‌വെയറുകളാണ് കമ്പ്യൂട്ടര്‍ കെയ്‌സ്, മോണിറ്റര്‍, കീബോര്‍ഡ്, മൗസ്, സ്പീക്കര്‍ എന്നിവ.