Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ പ്രിന്റ് ചെയ്യുന്നതിന് കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ക്യൂ ഷെഡ്യൂളിങ് ഏതാണ് ?

Aആദ്യത്തേത് ആദ്യം (ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട് )

Bഅവസാനത്തേത് ആദ്യം (ലാസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്)

Cഏറ്റവും വലിയത് പ്രിന്റ് ആദ്യം

Dഏറ്റവും ചെറിയ പ്രിന്റിങ് ആദ്യം

Answer:

A. ആദ്യത്തേത് ആദ്യം (ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട് )


Related Questions:

Which among the following is used for denoting the detectable movement of a computer mouse?
കംപ്രസ് ചെയ്ത ഫയലിനെ അതിൻ്റെ യഥാർത്ഥ ഫയൽ വലുപ്പത്തിലേക്ക് വലുതാക്കുന്ന രീതി അറിയപ്പെടുന്നത്?
താഴെപ്പറയുന്നവയിൽ ഗ്രാഫിക് ഡിസൈനിങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏത്?
which Field type is used to store picture in a table ?
Which one is not true about datasheet view?