Challenger App

No.1 PSC Learning App

1M+ Downloads
കക്കകളെ കൃത്രിമമായി വളർത്തുന്ന കൃഷിരീതി?

Aറാഫ്റ്റ് കൾച്ചർ

Bമാരികൾച്ചർ

Cഅക്വാകൾച്ചർ

Dപിസികൾച്ചർ

Answer:

A. റാഫ്റ്റ് കൾച്ചർ

Read Explanation:

മത്സ്യങ്ങളുടെ ശാസ്ത്രീയ കൃഷി രീതിയാണ് അക്വാകൾച്ചർ . ഇതിന്റെ മറ്റൊരു രൂപമാണ് ആൽഗാകൾച്ചർ


Related Questions:

ഈഡിസ് ഈജിപ്റ്റ താഴെപ്പറയുന്ന ഏത് വിഭാഗത്തിലുള്ള ജീവിയുടെ ശാസ്ത്രനാമം ആണ് ?
ശാസ്ത്രീയ മുന്തിരികൃഷി ?
വിത്തുകളെപ്പറ്റിയുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു ?
തലച്ചോറിനെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
ശാസ്ത്രീയ കൂണ്കൃഷി ?