App Logo

No.1 PSC Learning App

1M+ Downloads
കക്കോറി ട്രെയിൻ കവർച്ച താഴെ പറയുന്ന ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ 1928

Bഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ 1924

Cഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി 1914

Dഇന്ത്യൻ ഹോംറൂൾ സൊസൈറ്റി 1905

Answer:

B. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ 1924

Read Explanation:

.


Related Questions:

നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് എന്ന്?
ചൈൽഡ് റൈറ്റ്സ് ആൻഡ് യു എന്ന സംഘടന സ്ഥാപിച്ചത് ആരാണ് ?
ബ്രിട്ടീഷ് ഭരണത്തെ എതിർക്കുന്നതിന് നിയമ നിർമ്മാണ സഭകളെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെസ്ഥാപിക്കപ്പെട്ട സ്വരാജ് പാർട്ടിയുടെ നേതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി ആരായിരുന്നു ?
കാതുമുറി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
"ചീപ്കോ പ്രസ്ഥാന"ത്തിന്റെ നേതാവ് ആരാണ് ?