കടം നൽകാനുള്ള അവസാനത്തെ അഭയസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്നത് ?
Aകേന്ദ്ര ബാങ്ക്
Bലീഡ് ബാങ്ക്
Cസ്റ്റേറ്റ് ബാങ്ക്
Dഇതൊന്നുമല്ല
Aകേന്ദ്ര ബാങ്ക്
Bലീഡ് ബാങ്ക്
Cസ്റ്റേറ്റ് ബാങ്ക്
Dഇതൊന്നുമല്ല
Related Questions:
താഴെപ്പറയുന്നവയിൽ ഏതാണ് RBI യെ സംബന്ധിച്ച് ശരിയായത് ?
വളർച്ചയുടെ ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ട് വില സ്ഥിരത നിലനിർത്തുക.
സിസ്റ്റത്തിൽ പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുക, നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുക, പൊതുജനങ്ങൾക്ക് മികച്ച ബാങ്കിംഗ് സേവനങ്ങൾ നൽകുക.
വിദേശവ്യാപരവും പേയ്മെന്റും സുഗമമാക്കുന്നതിനും ഇന്ത്യയിലെ വിദേശ വിനിമയ വിപണിയുടെ ചിട്ടയായ വികസനവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും.