Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് RBI യെ സംബന്ധിച്ച് ശരിയായത് ?

  1. വളർച്ചയുടെ ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ട് വില സ്ഥിരത നിലനിർത്തുക.

  2. സിസ്റ്റത്തിൽ പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുക, നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുക, പൊതുജനങ്ങൾക്ക് മികച്ച ബാങ്കിംഗ് സേവനങ്ങൾ നൽകുക.

  3. വിദേശവ്യാപരവും പേയ്മെന്റും സുഗമമാക്കുന്നതിനും ഇന്ത്യയിലെ വിദേശ വിനിമയ വിപണിയുടെ ചിട്ടയായ വികസനവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും.

A(i, ii) മാത്രം

B(ii, iii) മാത്രം

C(i, iii) മാത്രം

Dമുകളിൽ പറഞ്ഞവയെല്ലാം (i, ii, iii)

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം (i, ii, iii)

Read Explanation:

 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)

  • ഇന്ത്യയിലെ കേന്ദ്രബാങ്ക് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  • രാജ്യത്തിന്റെ ബാങ്ക്, കേന്ദ്ര ബാങ്ക്, ബാങ്കുകളുടെ ബാങ്ക് എന്നിങ്ങനെയെല്ലാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നു.
  • ഇന്ത്യയിൽ റിസർവ് ബാങ്ക് സ്ഥാപിതമായത് - 1935 ഏപ്രിൽ 1 
  • റിസർവ് ബാങ്ക് രൂപീകൃതമാകാൻ കാരണമായ ആക്ട് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് (1934)
  • ആർ.ബി.ഐ രൂപം കൊണ്ടത് ഏത് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് - ഹിൽട്ടൺ-യങ് കമ്മിഷൻ (1926)
  • ഹിൽട്ടൺ-യങ് കമ്മിഷന്റെ ഔദ്യോഗിക പേര് - റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്
  • റിസർവ് ബാങ്കിന്റെ ആസ്ഥാനം - മുംബൈ 
  • റിസർവ് ബാങ്ക് ദേശസാത്ക്കരിച്ചത് - 1949 ജനുവരി 1
  • ബാങ്കിങ് റെഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം - 1949
  • ഇന്ത്യയിൽ പണവ്യാപാരത്തിന്റെ കേന്ദ്രവും ദേശീയ കരുതൽ ധനത്തിന്റെ സൂക്ഷിപ്പുസ്ഥലവുമാണ് - റിസർവ്വ് ബാങ്ക് 
  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം - കടുവ 
  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം - എണ്ണപ്പന
  • കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് - ആർ.ബി.ഐ 
  • കേരളത്തിൽ റിസർവ് ബാങ്കിന്റെ ശാഖകൾ എവിടെയെല്ലാമാണ് - തിരുവനന്തപുരത്തും കൊച്ചിയിലും

Related Questions:

ഔട്ട്റൈറ്റ് വഴിയുള്ള തുറന്ന കമ്പോള നടപടികൾ _____ സ്വഭാവമുള്ളവയാണ് .
കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകര്യ ബാങ്ക് ?
വസ്തുക്കളുടെ തിട്ടപ്പെടുത്തലിന് അനുയോജ്യമായ യൂണിറ്റായി _____ പ്രവർത്തിക്കുന്നു .
റീപർച്ചേസ് എഗ്രിമെന്റിന് നൽകുന്ന പലിശനിരക്കാണ് ?
ഒരു യൂണിറ്റ് പണം ഉപയോഗിച്ച് വാങ്ങാൻ സാധിക്കുന്ന വസ്തുക്കളുടെ അളവാണ് ?