കടത്ത് (Transport) പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?Aസെക്ഷൻ 3(20)Bസെക്ഷൻ 4(18)Cസെക്ഷൻ 3(18)Dസെക്ഷൻ 3 (19)Answer: C. സെക്ഷൻ 3(18) Read Explanation: കടത്ത് (Transport) - Section 3(18)'ട്രാൻസ്പോർട്ട്' എന്നാൽസംസ്ഥാനത്തിനകത്ത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ലഹരി പദാർത്ഥങ്ങൾ ഏത് വിധത്തിൽ കൊണ്ടു പോയാലും അത് കടത്ത് ആണ്. Read more in App